Showing posts with label നൻമ വാർത്തകൾ. Show all posts
Showing posts with label നൻമ വാർത്തകൾ. Show all posts

Sunday, November 13, 2011

'നന്മ -' പൊതുയോഗം

Mathrubhumi Daily Dated 10.11.2011
Posted on: 10 Nov 2011
'നന്മ' ഇരിങ്ങത്ത് യൂണിറ്റ് പൊതുയോഗം 

മേപ്പയ്യൂര്‍: മലയാള കലാകാരന്മാരുടെ സംഘടനയായ 'നന്മ' യുടെ ഇരിങ്ങത്ത് യൂണിറ്റ് പൊതുയോഗം മേഖലാ സെക്രട്ടറി വി.ഐ. ഹംസ ഉദ്ഘാടനം ചെയ്തു. ഷജിത്ത് കാളാശ്ശേരി അധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍: ഷജിത്ത് കാളാശ്ശേരി (പ്രസി.), വള്ളില്‍ പ്രഭാകരന്‍, കേളപ്പന്‍ കാര്‍ത്തിക (വൈ.പ്രസി.), പി.ടി. പ്രദീപന്‍ (സെക്ര.), കെ.പി.ബാലകൃഷ്ണന്‍, ഗണേഷ് തുറയൂര്‍ (ജോ.സെക്ര.), വിജയന്‍ കെ. ഇരിങ്ങത്ത് (ഖജാ.), വള്ളില്‍ ജയന്‍ (ഓഡിറ്റര്‍)



മഞ്ഞക്കുളം യൂണിറ്റ് പൊതുയോഗം 

മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ മഞ്ഞക്കുളം യൂണിറ്റ് പൊതുയോഗം ഐ.യം. കലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മേഖലാ പ്രസിഡന്റ് ബാബുരാജ് കൽപത്തൂർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വി.ഐ.ഹംസമാസ്റ്റർ റിപ്പോർട്ട്.അവതരിപ്പിച്ചൂ. പുതിയ ഭാരവാഹികളായി കലേഷ്.ഐ.യം(പ്രസി),കെ.പി.രാജൻ (വൈസ്.പ്രസി.) പവിത്രൻ വിളയാട്ടൂർ(സെക്ര.),നിരവത്ത് സുരേഷ് (ജോ.സെക്ര.) , വി.കെ.ചന്ദ്രൻ (ട്രഷ) എം.പി.രാജേന്ദ്രൻ (ഓഡിറ്റർ) എന്നിവരടങ്ങുന്ന യൂണിറ്റ് കമ്മറ്റിയെ തെരെഞ്ഞെടുത്തു.

'നന്മ' കല്‍പത്തൂര്‍ യൂണിറ്റ് പൊതുയോഗം


കല്‍പത്തൂര്‍ യൂണിറ്റ് പൊതുയോഗം കല്‍പത്തൂര്‍ സ്‌കൂളില്‍ 2011 ഒക്ടോബര്‍ 10 ന് വി.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മേപ്പയ്യുര്‍ മേഖലാ സെക്രട്ടറി വി.ഐ.ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസി. ബാബുരാജ് കല്‍പത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശി ഗംഗോത്രി സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍ - ചന്ദ്രന്‍ കല്‍പത്തൂര്‍ (പ്രസി.), വി.ഡി.വിനൂജ് (വൈസ്.പ്രസി.) ശശി ഗംഗോത്രി (സെക്ര.) സി.എം.കുഞ്ഞിക്കണ്ണന്‍ (ജോ.സെക്ര) സദന്‍ കല്‍പത്തൂര്‍ (ട്രഷ)


'നന്മ' പയ്യോളി അങ്ങാടി യൂണിറ്റ് പൊതുയോഗം 
Posted on: 03 Dec 2011



മേപ്പയ്യൂര്‍: നന്മ പയ്യോളി അങ്ങാടി യൂണിറ്റ് പൊതുയോഗം 2011 നവംബര്‍ 18 ന്‌മേഖലാ സെക്രട്ടറി വി.ഐ. ഹംസ ഉദ്ഘാടനം ചെയ്തു. എന്‍.കെ. അച്യുതന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ മലാപ്പറമ്പ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി.കെ. വിജയന്‍ (പ്രസി.), കെ.കെ. ശിവദാസന്‍, കെ.ടി. രതീഷ് (വൈസ് പ്രസിഡന്റുമാര്‍), ശ്രീധരന്‍ മലാപ്പറമ്പ് (സെക്രട്ടറി), കെ.ടി. ഹരീഷ്, വി.കെ. സുധി (ജോ. സെക്രട്ടറിമാര്‍), എം. കൃഷ്ണദാസ് (ഖജാ.), എ.കെ. രാമകൃഷ്ണന്‍ (ഓഡിറ്റര്‍).