പ്രാദേശികം

നന്മ ഇരിങ്ങത്ത്

Pages

  • പ്രാദേശികം
  • പൂമുഖം
  • സാഹിത്യം
  • സംഗീതം
  • ചിത്രജാലകം
  • വായനശാല
  • വിവരജാലകം
  • കല
  • ഫോണ്‍ നമ്പറുകള്‍
Showing posts with label ക്ഷേത്രങ്ങൾ. Show all posts
Showing posts with label ക്ഷേത്രങ്ങൾ. Show all posts

Sunday, November 13, 2011

ശ്രീ മുണ്ടപ്പുറം ശിവക്ഷേത്രം


Posted by നന്മ ഇരിങ്ങത്ത് at 9:25:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ക്ഷേത്രങ്ങൾ

ശ്രീ കുനിപ്പൊയിൽ മഹാവിഷ്ണു ക്ഷേത്രം


Posted by നന്മ ഇരിങ്ങത്ത് at 9:24:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ക്ഷേത്രങ്ങൾ

ശ്രീ കുപ്പേരിക്കാവ് ഭഗവതി ക്ഷേത്രം


Posted by നന്മ ഇരിങ്ങത്ത് at 9:23:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ക്ഷേത്രങ്ങൾ
Older Posts Home
Subscribe to: Posts (Atom)

About Me

My photo
നന്മ ഇരിങ്ങത്ത്
ലോകമെമ്പാടുമുള്ള മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയാണ് നന്‍മ 2006 ല്‍ തൃശൂരിലാണ് നന്‍മ രൂപീകൃതമായത്. എല്ലാ വിഭാഗം കലാകാരന്‍മാരുടെയും സ്വത്വബോധവും സാമൂഹികമായ അന്തസ്സും ഉയര്‍ത്തിപ്പിടിക്കുകയും, വിശിഷ്യാ കല കൊണ്ട് ഉപജീവിക്കുന്നവരുടെ ക്ഷേമവും ജീവിത സുരക്ഷിതത്വവും ഉറപ്പുവരുത്തുകയുമാണ് നന്മ യുടെ ലക്ഷ്യം. കലാ-സാഹിത്യ-സാംസ്‌കാരിക മേഖല കളില്‍ ഉയര്‍ന്ന് വരാവുന്ന സമകാലിക പ്രശ്‌നങ്ങളില്‍ സക്രിയമായ ഇടപെടല്‍ നടത്തുക നന്‍മയുടെ നയമാണ്. കലാകാരന്‍മാര്‍ക്ക് ഗവണ്‍മെന്റ് ,ഗവണ്‍മെന്റിതര ഏജന്‍സികളില്‍ നിന്നും പരമാവധി സഹായങ്ങളും സംരക്ഷണ നടപടികളും നേടിക്കൊടുക്കുന്നതിനും നന്‍മ പ്രവര്‍ത്തിക്കുന്നു. അര്‍ഹതയുള്ള കലാപ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍,പുരസ്‌കാരങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക,കലാകാരന്‍മാരുടെ കൂട്ടായ്മകള്‍,ശില്പശാലകള്‍,പരിശീലന കഌസുകള്‍,ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവ നന്‍മ യുടെ പ്രവര്‍ത്തനങ്ങള്ില്‍ പ്പെടുന്നു. കലാകാരന്‍മാര്‍ക്കും കലാസ്‌നേഹം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇതര കലാപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും നന്‍മയില്‍ അംഗമാകാം.
View my complete profile

പ്രാദേശിക വാര്‍ത്തകള്‍

.കുപ്പേരിക്കാവ് ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ഇരിങ്ങത്ത് ശ്രീകുപ്പേരിക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാര്‍ച്ച് 19 മുതല്‍ 25വരെ നടക്കും. 19ന് ചുറ്റുവിളക്ക്, 20ന് ഭജന, പ്രഭാഷണം, 21ന് പാലമുറിച്ചെഴുന്നള്ളത്ത്, ഓട്ടന്‍തുള്ളല്‍, 22ന് ചോമപ്പന്‍വരവ്, നാടകം, 23ന് ഇളനീര്‍ക്കുലവരവുകള്‍, ചെറിയ താലപ്പൊലി എഴുന്നള്ളത്ത്, ഉയിര്‍ത്തുടി, 24ന് ഇളനീര്‍ക്കുലവരവുകള്‍, വലിയ താലപ്പൊലി, കാളിയാട്ടം. 25ന് വാളകംകൂടല്‍ എന്നിവ നടക്കുന്നതാണ്. . ...

Labels

  • ക്ഷേത്രങ്ങൾ (3)
  • നൻമ വാർത്തകൾ (1)
  • വികസനം (1)
  • വിദ്യാഭ്യാസം (2)
  • വ്യവസായം (1)
  • സഹകരണം (2)
  • സാംസ്കാരികം (2)

Followers

Blog Archive

  • ▼  2011 (17)
    • ►  November (16)
    • ▼  December (1)
      • പ്രാദേശിക വാര്‍ത്തകള്‍
Nanma Iringath. Picture Window theme. Theme images by kelvinjay. Powered by Blogger.