Tuesday, December 06, 2011

പ്രാദേശിക വാര്‍ത്തകള്‍

.ഇരിങ്ങത്ത് ശ്രീ കുപ്പേരിക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി. മാര്‍ച്ച് 21 ന് പാലമുറിച്ചെഴുന്നള്ളത്ത്, ഓട്ടന്‍തുള്ളല്‍, വിളക്കെഴുന്നള്ളത്ത്, ആശാരിക്കളി, 22 ന് ഭജന, ചൊമപ്പന്‍വരവ്, കരിമരുന്ന് പ്രയോഗം, നാടകം, വാളെഴുന്നള്ളത്ത്. 23 ന് ചെറിയതാലപ്പൊലി എഴുന്നള്ളത്ത്, തായമ്പക, നൃത്തനിശ, 24 ന് വലിയതാലപ്പൊലി എഴുന്നള്ളത്ത്, പൂക്കലശംവരവ്, കാളിയാട്ടം, കരിമരുന്ന് പ്രയോഗം, 25 ന് കളംപാട്ട്, ഗുരുതി, വാളകം കൂടല്‍. . ...

No comments:

Post a Comment